വൈക്കം : ചെമ്മനത്തുകര കാട്ടേത്ത് കളപ്പുരക്കൽ എൽസമ്മ (68)നിര്യാതയായി. ഭർത്താവ് : മാത്യു. (ചെമ്മനത്തുകര രാഹുലത്ത് കുടുംബാഗം ). മക്കൾ : സാലി, സാജു, സൈനമ്മ . മരുമക്കൾ ബേബി പത്തുപറ ഉല്ലല, പൗലോസ് സ്റ്റീഫൻ — കണ്ണുവള്ളി പള്ളിപ്പുറത്ത്ശ്ശേരി സംസ്കാരം നാളെ ആഗസ്റ്റ് 21 ബുധനാഴ്ച വൈകിട്ട് 3.30ന് ചെമ്മനത്ത്കര സെന്റ് ആന്റണീ സ് പള്ളി സെമിത്തെരിയിൽ.
Advertisements