വൈക്കത്തെ ആദ്യകാല പ്രാദേശിക ലേഖകൻ വൈക്കം പള്ളിപ്രത്തുശേരിചാരക്കുന്നത്ത് ( കണിയാംപറമ്പിൽ) സി.എം. തോമസ്

വൈക്കം പള്ളിപ്രത്തുശേരിചാരക്കുന്നത്ത് (കണിയാംപറമ്പിൽ) സി.എം. തോമസ് ( 85 വൈക്കത്തെ ആദ്യകാല പ്രാദേശിക ലേഖകൻ) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ പരേതയായ ലീലാമ്മ പാലപുള്ളിക്കാട്ടിൽ കുടുംബാംഗം. മക്കൾ: ഫെലിക്സ്, ഫെജി, ഫെൽബി.
മരുമക്കൾ: സിനിവാളൂരാൻ (എറണാകുളം), സിറിയക്ക് വണ്ടത്തുകരി (ചേർത്തല),ജീതു കുന്നപ്പള്ളി (മുഹമ്മ )

Advertisements

Hot Topics

Related Articles