വൈക്കം നഗരസഭ 22-)0 വാർഡ് കൗൺസിലർ രാജശേഖരന്റെ മാതാവ് തോട്ടായപ്പിള്ളി ലീല

വൈക്കം നഗരസഭ 22-)0 വാർഡ് കൗൺസിലർ രാജശേഖരന്റെ മാതാവ് തോട്ടായപ്പിള്ളി ലീല (95) നിര്യാതയായി .സംസ്ക്കാരം ഇന്ന് ഒക്ടോബർ 24 വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക്. ഭർത്താവ് : പരേതനായ ഭാസ്ക്കരൻ നായർ. മക്കൾ: മോഹനചന്ദ്രൻ,ശശികുമാർ,രാജശേഖരൻ( മുനിസിപ്പൽ കൗൺസിലർ),ശ്രീകുമാർ,ഗീത.

Advertisements

Hot Topics

Related Articles