വൈക്കം കൊടിയാട്, വലിയതറയിൽ ഇത്താക്ക്. വി.സി. (അപ്പച്ചൻ )

വൈക്കം കൊടിയാട്, വലിയതറയിൽ ഇത്താക്ക്. വി.സി. (അപ്പച്ചൻ ) (79)നിര്യാതനായി . സംസ്കാരം ഇന്ന് സെപ്റ്റംബർ 13 വെള്ളിയാഴ്ച വൈകുന്നേരം നാലു മണിക്ക് തോട്ടകം സെൻ്റ് ഗ്രിഗോരിയോസ് പള്ളിയിൽ. ഭാര്യ: പരേതയായ മേരി. മക്കൾ: കുഞ്ഞുമോൻ (റിട്ട. അക്കൗണ്ട്സ് ഓഫീസർ കോളേജ് വിദ്യാഭ്യാസ വകുപ്പ് ), ബിസ്സി സുനിൽ ( സിംഗപ്പൂർ ) മരുമക്കൾ : ലില്ലി ( സെൻ്റ് ഫ്രാൻസിസ് സ്കൂൾ ആമ്പല്ലൂർ ), സുനിൽ ജോസഫ് മണവാളൻ ( സിംഗപ്പൂർ )

Advertisements

Hot Topics

Related Articles