വൈക്കം വൈപ്പിൻ പടി മുത്തലത്തു ചിറയിൽ ത്രേസ്യാമ്മ

വൈക്കം വൈപ്പിൻ പടി മുത്തലത്തു ചിറയിൽ ത്രേസ്യാമ്മ മാത്യു 97 നിര്യാതയായി. ഭർത്താവ്: പരേതനായ മാത്യു. സംസ്‌കാരം നടേൽ ലിറ്റിൽ ഫ്‌ലവർ ചർച്ചിൽ നടത്തി. മക്കൾ -ജോണി (പരേതൻ) ,തോമസ് മാത്യു, തങ്കച്ചൻ മാത്യു.
മരുമക്കൾ – ജെസ്സി ജോൺ, മേഴ്‌സി തോമസ്, റെജി തങ്കച്ചൻ.

Advertisements

Hot Topics

Related Articles