വൈക്കം കുലശേഖരമംഗലം മണ്ണഞ്ചേരിൽ എം.എ.സുലൈമാൻ

വൈക്കം കുലശേഖരമംഗലം മണ്ണഞ്ചേരിൽ എം.എ.സുലൈമാൻ (98) നിര്യാതനായി. സംസ്കാരം നാളെ ജൂലൈ നാല് വെള്ളിയാഴ്ച രാവിലെ ഒൻപതിന് ചെമ്പ് ജുമാ മസ്ജിദിൽ. ഭാര്യ:സഫിയ.
മക്കൾ: എം.എസ്. റഫീഖ്, അഡ്വ.എസ്. ജമാൽ(ഹൈക്കോടതി), റഷീദ് (മസ്‌ക്കറ് ), ഹാരിസ് മണ്ണഞ്ചേരിൽ, അൻസാരി, ഷാഹിന. മരുമക്കൾ: ബീമാ,സീമ, ഷെറിന,സൽന,സജീദ്

Advertisements

Hot Topics

Related Articles