വൈക്കം ആറാട്ടുകുളങ്ങര
വെളുത്തേടത്തുപറമ്പിൽ
ചന്ദ്രശേഖരൻ പിള്ള (റിട്ട ഫോറസ്റ്റ് ഉദ്യോഗസ്ഥൻ – 64) നിര്യാതയായി. സംസ്കാരം നാളെ മെയ് 20 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് ആറാട്ടുകുളങ്ങരയിലെ വസതിയിൽ. ഭാര്യ:ലീല. മക്കൾ:സി.ശ്രീലക്ഷ്മി, സി. ജയലക്ഷ്മി. മരുമകൻ:സജിൽ
Advertisements