വൈക്കം പടിഞ്ഞാടത്ത് ഇല്ലം ശ്രീധരൻ മൂത്തത് (83 ) നിര്യാതനായി. സംസ്കാരം ഇന്ന് ഏപ്രിൽ മൂന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ നടന്നു. ഭാര്യ : അമ്മിണിക്കുട്ടി കുളമണ്ണിൽ ഇരിങ്ങാലകുട
മക്കൾ : ശ്രീജ അജിത്ത് കിഴക്കേ ഇല്ലം എറണാകുളം, മിനി രവി കിഴക്കിനിയകത്ത് ത്രിക്കണ്ടിയൂർ, ഹരികുമാർ വൈക്കം ദേവസ്വം മരുമകൾ : അജിത്ത് കിഴക്കേ ഇല്ലം, രവി കിഴക്കിനിയകത്ത് ത്രിക്കണ്ടിയൂർ, ദീപാ ഹരിക്കുമാർ തെക്കേടത്ത് മഠം ചാലക്കുടി
Advertisements