ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമി നാളെ

വൈക്കം : ചരിത്രപ്രസിദ്ധമായ വൈക്കത്തഷ്ടമി നാളെ പുലർച്ചെ.3.30ന് ആരംഭിക്കും. നട തുറന്ന് ഉഷഃപൂജയ്ക്കു ശേഷം 4.30നാണ് അഷ്ടമിദർശനം .
12.30 വരെ തൊഴാൻ സൗകര്യമുണ്ട് .
കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ പ്രാതൽ , ചടങ്ങുകൾ മാത്രമായി നടത്തും . അന്നദാനം ഉണ്ടാകില്ല .

Advertisements

രാത്രി 9ന് ഉദയനാപുരത്തപ്പന്റെ വരവ്. അഷ്ടമി വിളക്ക് , വലിയ കാണിക്ക , 11.30 ന് ഉപചാരം ചൊല്ലിപ്പിരിയൽ .
ഭക്തർ ക്ഷേത്രത്തിന്റെ കിഴക്ക് , വടക്ക് ഗോപുരം വഴി പ്രവേ ശിക്കണം. ദർശനത്തിനു ശേഷം തെക്ക് , പടിഞ്ഞാറ് ഗോപുരം വഴി യാണ് പുറത്തേക്കിറങ്ങേണ്ടത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നാലമ്പലത്തിനുള്ളിൽ ഒരേ സമ യം 200 പേർക്കു മാത്രമേ പ്രവേശ നം അനുവദിച്ചിട്ടുള്ളൂ .വ്യാഘ്രപാദമഹർഷിക്കു ശ്രീപര മേശ്വരൻ പാർവതീസമേതനായി ദർശനം കൊടുത്ത മുഹൂർത്തമാണ് അഷ്ടമിയായി ആഘോഷി ക്കുന്നത് .

Hot Topics

Related Articles