വൈക്കം : ചെമ്പ് പഞ്ചായത്ത് കാട്ടിക്കുന്ന് തുരുത്തിലെ പത്മാലയത്തിൽ എൻ.പി.പ്രഭാകരൻ (73 ) നിര്യാതനായി. ചെമ്പ് മണ്ഡലത്തിലെ ആദ്യ കാല കോൺഗ്രസ്സ് പ്രവർത്തകനും , ഉൾനാടൻ മത്സ്യ തൊഴിലാളി കോൺഗ്രസ്സിന്റെ ജനറൽ സെക്രട്ടറിയും, ദളിത് കോൺഗ്രസ്സ് ജില്ലാ നേതാവും ആയിരുന്നു. സംസ്കാരം വീട്ടുവളപ്പിൽ നടത്തി. ഭാര്യ – ശാരദ , മകൾ – പത്മജ, മരുമകൻ – സാബു .
Advertisements