വൈക്കം : തോട്ടു വക്കം പുളിക്കകത്ത് വീട്ടിൽ പീതാംബരൻ (76) നിര്യാതനായി സംസ്കാരം നവംബർ 16 ബുധനാഴ്ച രാവിലെ 11 മണിക്ക് സ്വവസതിയിൽ.
Advertisements
ഭാര്യ – കൺമണി
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മക്കൾ : സുധീർ, സുനിൽ , ദിവ്യ. മരുമക്കൾ : മിനി, ബിനിമോൾ , മഹേഷ്
സി പി ലെനിൻ, തോട്ടു വക്കം ബ്രാഞ്ച് മുൻസെക്രട്ടറി, എസ്.എൻ.ഡി.പി ശാഖായോഗം നമ്പർ : 111 മുൻ സെക്രട്ടറി