തലയാഴത്ത് കോൺഗ്രസിന്റെ സ്നേഹഭവനത്തിന് കല്ലിട്ടു

വൈക്കം : തലയാഴം മണ്ഡലം കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ സത്യൻ കമ്മട്ടിതറക്ക് നിർമ്മിച്ചു നൽകുന്ന ഭാവനത്തിന്റെ കല്ലിടീൽ മണ്ഡലം പ്രസിഡന്റ്‌ രാജീവ്‌ ജി നിർവഹിച്ചു. തദവസരത്തിൽ യു ബേബി, സിനി സലി, ബി ൽ സെബാസ്റ്റ്യൻ,പി ടി സലി, കെ ബിനിമോൻ, ലക്ഷ്മണൻ നായർ, ഭൈമി വിജയൻ, സജീവ് ഉഴുന്നുതറ, തങ്കച്ചൻ പൗവത്തിൽ, വി പോപ്പി, സാജൻ പള്ളിത്തറ, മനോഹരൻ, പി കെ ജോൺ,രാജപ്പൻ ചിറ്റാത്തറ, ദേവദാസ്, കിഷോർ ഷൈനോ,അശോകൻ, ദേവരാജൻ,പഞ്ചായത്ത്‌ അംഗങ്ങളായ കൊച്ചുറാണി, ജെൽസി സോണി, ഷീജ ഹരിദാസ് എന്നിവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles