വൈക്കം: വലിയകടവിൽ ത്രേസ്യാമ്മ ജോൺ (കുട്ടിയമ്മ-86 )നിര്യാതയായി സംസ്കാരം ഏപ്രിൽ 14 വെള്ളിയാഴ്ച 03.30ന് വൈക്കം സെൻ്റ് ജോസഫ് ഫോറോനാ പള്ളിയിൽ. ഭർത്താവ് – ജോസഫ് ജോൺ. മക്കൾ : ഫാ.ജോസ് വലിയകടവിൽ വി.സി പ്രിൻസിപ്പൽ ഡി പോൾ കോളേജ് അങ്കമാലി ജോർജ് ജോൺ, (കുവൈറ്റ് )ജോൺസൻ മോനിപ്പള്ളി, സിസ്റ്റർ ജോളി ജോൺ, (സെൻ്റ് ഫ്രാൻസിസ് കോൺവെൻറ് തൃശൂർ )ജോയ്‌സി തൃപ്പൂണിത്തുറ, ജോമിച്ചൻ, ജോർഷിജോൺ (മാറാടി )മരുമക്കൾ ഡെൽഫി (ആലുവ ), ലിസ്സി മോനിപ്പള്ളി, ജെയിംസ് തൃപ്പണിത്തുറ, നൈജി ഇഞ്ചിത്തൊട്ടി,പ്രിൻസ് (മാറാടി).
Advertisements