വൈക്കം ഒറ്റയിൽ ത്രേസ്യാമ്മ (91) റിട്ടയേഡ് ടീച്ചർ, യു പി . സ്കൂൾ, പൊതി, നിര്യാതയായി. സംസ്കാരം നാളെ ഡിസംബർ 27 വെള്ളിയാഴ്ച രാവിലെ 10:30 ന് വല്ലകം സെന്റ് മേരീസ് പള്ളിയിൽ. ഭർത്താവ് : പരേതനായ കുര്യാക്കോസ് മക്കൾ: മോളി (റിട്ട ടീച്ചർ, സെൻ്റ് ലൂയിസ് യു പി സ്കൂൾ വൈക്കം), ഡെയ്സി (റിട്ട ടീച്ചർ, സെൻ്റ് മേരീസ് എച്ച് എസ് എസ് വൈക്കം), സണ്ണി ( ആരാധന ജുവലറി പെരുവ ) , ബെന്നി ( അഡ്വക്കേറ്റ് & നോട്ടറി, വൈക്കം), ബിജു (ബിസിനസ്). മരുമക്കൾ: ജോസ് നമ്പുകാട്ട്, പള്ളിപ്രത്തുശ്ശേരി, പീറ്റർ വിരുത്തിയിൽ, മാൻവെട്ടം, ലാൻസി പറപ്പള്ളിൽ, മുട്ടുചിറ, വിധു മേത്തല, ചാലക്കുടി, പരേതയായ സോണിയ ചാമക്കാല, തൊടുപുഴ.
Advertisements