വാകത്താനം പുത്തൻചന്ത താന്നിക്കുന്നേൽ ടി.പി. ജോൺ

വാകത്താനം : പുത്തൻചന്ത താന്നിക്കുന്നേൽ ടി.പി. ജോൺ (67)  നിര്യാതനായി. ദീർഘകാലം കോട്ടയം ചങ്ങനാശ്ശേരി റൂട്ടിൽ ചെറുപുഷ്പം ബസിൽ ഡ്രൈവർ ആയിരുന്നു. കെ എസ് ആർ ടി സി യിൽ താൽക്കാലിക ഡ്രൈവറായും സേവനം ചെയ്തിട്ടുണ്ട്. കുറച്ച് നാളുകളായി നാലുന്നാക്കൽ കേന്ദ്രമായി പ്രവർത്തിക്കുന്ന തീരം എന്ന പ്രസ്ഥാനത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. മുതദേഹം ഇന്ന് ഫെബ്രുവരി 11 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ഭവനത്തിൽ കൊണ്ടു വരും. സംസ്ക്കാരം നാളെ ഫെബ്രുവരി 12 തിങ്കളാഴ്ച 12 മണിക്ക് ഭവനത്തിലെ പ്രാർത്ഥനകൾക്ക് ശേഷം കണ്ണഞ്ചിറ സെൻറ് പോൾസ് സി എസ് ഐ പള്ളിയിൽ. ഭാര്യ പൊന്നമ്മ റാന്നി മാലിയിൽ കുടുംബാംഗമാണ്. മക്കൾ ജോമോൾ, ജോയിസ്. മരുമക്കൾ സണ്ണി ചാക്കോ കങ്ങഴ മുട്ടുകടുപ്പിൽ, രഞ്ചു പി. വി പാത്താമുട്ടം പാറയിൽ.

Advertisements

Hot Topics

Related Articles