വാകത്താനം : ഇലവക്കോട്ടാൽ കുഞ്ഞമ്മ മാത്യു (92) നിര്യാതയായി.സംസ്കാരം വ്യാഴം രാവിലെ 9.30 ന് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം 10 ന് ഞാലിയാകുഴി മാർ ഗ്രീഗോറിയോസ് ഓർത്തഡോൿസ് പള്ളിയിൽ. പരേത പുതുപ്പള്ളി പട്ടശ്ശേരിൽ കുടുംബാംഗമാണ്. ഭർത്താവ് പരേതനായ ഇ സി മാത്യു . മക്കൾ : തങ്കച്ചൻ, ജോയ്പ്പൻ, ലളിത, പരേതയായ ഏലിയാമ്മ.
മരുമക്കൾ : സൂസി ചിറക്കുഴിയിൽ പാത്താമുട്ടം, ഷീബ വാളശ്ശേരിൽ മണർകാട്, പരേതനായ തോമാച്ചൻ ചേരിയിൽ അഞ്ചേരി.
Advertisements