വാകത്താനം ഗ്രാമ പഞ്ചായത്തിൽ മുട്ടക്കോഴി വിതരണം

വാകത്താനം : വാകത്താനം ഗ്രാമപഞ്ചായത്ത് 2021-2022 വാർഷിക പദ്ധതിയിൽ ( വനിതാ ഘടക പദ്ധതി) ഉൾപ്പെടുത്തി സൗജന്യ മുട്ടക്കോഴി വിതരണം നടന്നു. വാകത്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ റോസമ്മ മത്തായി വിതരണ ഉത്‌ഘാടനം നിർവഹിച്ചു.

Advertisements


ഒരു വാർഡിൽ ആകെ നാല്പത് ഗുണഭോക്താക്കൾക്കളെയാണ് പദ്ധതിയിൽ ഉൾപെടുത്തുക.
ആദ്യഘട്ടത്തിൽ ഓരോ വാർഡിലെയും ഇരുപതു ഗുണഭോക്താക്കൾക്ക് മുട്ടകോഴികളെ വിതരണം ചെയ്തു.

Hot Topics

Related Articles