വാകത്താനം ആനിയ്ക്കലായ പൂവത്തുംമൂട്ടിൽ കെയർ വെൽ ഓട്ടോമൊബൈൽ സ് ഉടമ ദീപക് ടി ഫിലിപ്പ്

വാകത്താനം ആനിയ്ക്കലായ പൂവത്തുംമൂട്ടിൽ കെയർ വെൽ ഓട്ടോമൊബൈൽ സ് ഉടമ ദീപക് ടി ഫിലിപ്പ് (45) നിര്യാതനായി. പിതാവ് പരേതനായ തങ്കച്ചൻ. മൃതദേഹം നാളെ സെപ്റ്റംബർ 21 ശനിയാഴ്ച വസതിയിൽ എത്തിക്കും. സംസ്കാരം നാളെ സെപ്റ്റംബർ 21 ശനിയാഴ്ച മൂന്നിന് പുതുശേരി സെൻ്റ് സൈമൺസ് ക്നാനായ പള്ളിയിൽ. ഭാര്യ : കുറിച്ചി വേലം കടവിൽ മോളമ്മ. മക്കൾ : ശ്രയന , സമേര

Advertisements

Hot Topics

Related Articles