വാകത്താനം സ്വദേശിനിയായ യുവതി യു.കെയിൽ നിര്യാതയായി

വാകത്താനം ചക്കുപുരയ്ക്കൽ, ജോൺസൺ ജോർജിന്റെ (കൊച്ചുമോൻ, പാരഡൈസ് സ്റ്റുഡിയോ) മകൻ ഗ്രിഗറി ജോണിന്റെ (ജോർജി) ഭാര്യ: നിത്യ മേരി വർഗീസ് (31) യു.കെ യിൽ നിര്യാതയായി. സംസ്കാരം പിന്നീട്.

Advertisements

Hot Topics

Related Articles