തിരുവനന്തപുരം : വർക്കലയിൽ വള്ളം മറിഞ്ഞ് മൂന്ന് പേർ ഗുരുതരാവസ്ഥയിൽ. താഴെ വെട്ടൂരിൽ ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം നടന്നത്. ഗുരുതരാവസ്ഥയിലായവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണിപ്പോൾ. മാഹിൻ, ഷാഹിദ്, ഇസ്മായിൽ എന്നിവരാണ് ഗുരുതരാവസ്ഥയിൽ കഴിയുന്നത്.
Advertisements