വാഴൂർ പുള്ളോലിൽ അന്നമ്മ പൗലോസ്(97)നിര്യാതയായി. പരേതാ മാന്നില പാറക്കൽ കുടുംബാംഗമാണ്. സംസ്കാരം നാളെ സെപ്റ്റംബർ 22 ഞായറാഴ്ച നാലുമണിക്ക് വാഴൂർ ഇമ്മാനുവേൽ സിഎസ്ഐ ചർച്ച് സെമിത്തേരിയിൽ. ഭർത്താവ് : പരേതനായ പൗലോസ്. മക്കൾ ഡേവിഡ് പി പി ( സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പള്ളിക്കത്തോട് റിട്ട: സ്റ്റാഫ് ), മാത്യു പി പി, റെയ്ച്ചൽ ജോസ്,ശാന്തമ്മ ജോസ്, മരുമക്കൾ, അന്നമ്മ ഡേവിഡ്, സാറാമ്മ മാത്യു പരേതനായാ ജോസ് ഏന്തയാർ,ജോസ് മാതുരുത്തി.
Advertisements