വാഴൂർ കൊടുങ്ങൂർ, കൊച്ചുവീട്ടിൽ കെ കെ ഏബ്രഹാം (കുഞ്ഞച്ചൻ.86) നിര്യാതനായി. സംസ്കാരം നാളെ മെയ് 20 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12. ന് വസതിയിലെ ശുശ്രഷയ്ക്കുശേഷം ഒന്നിനു വാഴൂർ സെൻ്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: പാമ്പാടി ഇലകൊടിഞ്ഞിയിൽ റേച്ചൽ ഏബ്രഹാം. മക്കൾ: സുനു, സുജ, സുമ , സുനിൽ (കൊച്ചുവീട്ടിൽ അസോസിയേറ്റ് സ്, വാഴൂർ) മരുമക്കൾ: പള്ളം വാലയിൽ പുത്തൻവീട്ടിൽ പരേതനായ ജോബി, പുതുപ്പള്ളി പാളിയിൽ റ്റോംസ്, പുളിക്കൽ കവല വാഴക്കാല ചിറയിൽ പുന്നൂസ് കോര, റാന്നി ചെന്ത്വങ്കര കോലത്ത് കണ മൂട്ടിൽ സിസ്സി.ഭൗതിക ദേഹം ഇന്ന് മെയ് 19 തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് വസതിയിൽ എത്തിക്കും.
Advertisements