വാഴൂർ : ഒരപ്പാങ്കൽ ബെന്നി ചാക്കോ (ബെന്നി – 54 ) നിര്യാതനായി. ഭൗതികശരീരം ബുധനാഴ്ച വൈകിട്ട് നാലിന് മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും സംസ്ക്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക ഒരു മണിക്ക് നെടുമാവ് സെന്റ് ജയിംസ് സി എസ് ഐ ചർച്ച് സെമിത്തേരിയിൽ നടക്കുന്നതുമാണ്. ഭാര്യ. ജെസി ബെന്നി കൂട്ടിക്കൽ പുല്ലരിക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ. നിധിൻ ബി. ഒരപ്പാങ്കൽ ( ദുബായ് ) , സച്ചു .ബി .ഒരപ്പാങ്കൽ (പി.എം.കൺസ്ട്രക്ഷൻ, കങ്ങഴ ), നിഖിൽ ബി. ഒരപ്പാങ്കൽ
Advertisements