കുതിച്ചുയരുന്ന പച്ചക്കറി വില ; ഇ​ട​നി​ല​ക്കാ​രെ ഒ​ഴി​വാ​ക്കി ത​മി​ഴ്‌​നാ​ട്ടി​ല്‍​ നി​ന്ന്​​ നേ​രി​ട്ട് പ​ച്ച​ക്ക​റി സം​ഭ​രി​ക്കു​ന്ന​തി​ന്​ നടപടികളുമായി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ; തമിഴ്നാടുമായി ചർച്ചയ്ക്ക് ഒരുങ്ങി കൃഷി മന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഇ​ട​നി​ല​ക്കാ​രെ ഒ​ഴി​വാ​ക്കി ത​മി​ഴ്‌​നാ​ട്ടി​ല്‍​ നി​ന്ന്​​ നേ​രി​ട്ട് പ​ച്ച​ക്ക​റി സം​ഭ​രി​ക്കു​ന്ന​തി​ന്​ നടപടികളുമായി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍.ഇ​തിന്റെ ഭാ​ഗാ​മാ​യി ത​മി​ഴ്‌​നാ​ടു​മാ​യി ഇന്ന് തെ​ങ്കാ​ശി​യി​ല്‍ കൃ​ഷി മ​ന്ത്രി പി. ​പ്ര​സാ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ച​ര്‍​ച്ച ന​ട​ത്തും. തെ​ങ്കാ​ശി​യി​ല്‍ പ​ച്ച​ക്ക​റി സം​ഭ​ര​ണ​ശാ​ല തു​റ​ക്കു​ന്ന കാ​ര്യ​വും സം​സ്ഥാ​ന സ​ര്‍​ക്കാ​റിന്റെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്.​

Advertisements

ഇ​ക്കാ​ര്യം ഉ​ദ്യോ​ഗ​സ്ഥ​ത​ല ച​ര്‍​ച്ച​യി​ല്‍ സംസ്ഥാ​നം ഉ​ന്ന​യി​ക്കും. തു​ട​ര്‍​ന്ന്,​ ദ​ക്ഷി​ണേ​ന്ത്യ​ന്‍ കൃ​ഷി​മ​ന്ത്രി​മാ​രു​മാ​യി കൂ​ടി​യാ​ലോ​ച​ന ന​ട​ത്താ​നും തീ​രു​മാ​ന​മു​ണ്ട്. ഇ​ട​നി​ല​ക്കാ​രെ ഒ​ഴി​വാ​ക്കി ക​ര്‍​ഷ​ക​രി​ല്‍​നി​ന്ന് നേ​രി​ട്ട് പ​ച്ച​ക്ക​റി ശേ​ഖ​രി​ക്കു​ന്ന​ത്​ വ​ഴി ഗു​ണ​മേ​ന്മ​യു​ള്ള പ​ച്ച​ക്ക​റി​യെ​ത്തി​ക്കാ​നാ​കു​മെ​ന്നാ​ണ്​ കൃ​ഷി​വ​കു​പ്പി​ന്റെ വി​ല​യി​രു​ത്ത​ല്‍. പ​ച്ച​ക്ക​റി വി​ല കു​റ​ഞ്ഞാ​ലും തെ​ങ്കാ​ശി​യി​ലെ സം​ഭ​ര​ണ കേ​ന്ദ്രം നി​ല​നി​ര്‍​ത്താ​നാ​ണ് ആ​ലോ​ച​ന.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ത​മി​ഴ്​​നാ​ടി​നു​ പു​റ​മെ, ക​ര്‍​ണാ​ട​ക, തെ​ല​ങ്കാ​ന എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്ന്​ ഇ​ട​നി​ല​ക്കാ​രെ ഒ​ഴി​വാ​ക്കി പ​ച്ച​ക്ക​റി​യെ​ത്തി​ക്കാ​ന്‍ ശ്ര​മ​മു​ണ്ട്. തെ​ല​ങ്കാ​ന​യി​ലെ ഫാ​ര്‍​മ​ര്‍ പ്രൊ​ഡ്യൂ​സ​ര്‍ ഓ​ര്‍​ഗ​നൈ​സേ​ഷ​നു​മാ​യി ആ​ശ​യ​വി​നി​മ​യം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടാ​ന്‍ നാ​ലു ഉ​ദ്യോ​ഗ​സ്ഥ​രെ കൃ​ഷി വ​കു​പ്പ്​ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു.

Hot Topics

Related Articles