പാമ്പാടി, വെള്ളൂർ. കുമരകശ്ശേരിൽ (നല്ലനിക്കലായ മൂലെച്ചേരിൽ ) ശോശാമ്മ ഫിലിപ്പ് (94)നിര്യാതയായി. ഭർത്താവ് : പരേതനായ എം.സി ഫിലിപ്പ്. ഭൗതിക ശരീരം മെയ് 15 ബുധനാഴ്ച രാവിലെ 8മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും 1.30ന് ശുശ്രുഷകൾ ആരംഭിച്ച് 2.30ന് വെള്ളൂർ സെന്റ് സൈ മൺസ് യാക്കോബായ പള്ളിയിൽ സംസ്ക്കാരം നടത്തുന്നതുമാണ്. പരേത വാഴൂർ പുത്തൻപുരയിൽ കുടുംബാംഗമാണ്. മക്കൾ :അലക്സ് എം ഫിലിപ്പ് (റിട്ടയർഡ് ചീഫ് മാനേജർ, ധനലക്ഷ്മി ബാങ്ക് ), സോമി പായിക്കാട്ട്, മുണ്ടക്കയം, ഷേർളി ചേർത്തലാട്ട്, വാ കത്തനം, ഷാലി കോട്ടയം, ഷൈല പുള്ളോലിക്കൽ, തോട്ട ക്കാട്. മരുമക്കൾ -റീബി, മോനിച്ചൻ, പരേതരായ രാജി, പ്രസാദ്.
Advertisements