വെള്ളൂർ ശാന്തിനഗർ ശോഭനാ മന്ദിരത്തിൽ കാവാലം ഗോപിനാഥ കുറുപ്പ്

വെള്ളൂർ ശാന്തിനഗർ ശോഭനാ മന്ദിരത്തിൽ കാവാലം ഗോപിനാഥ കുറുപ്പ് (95) നിര്യാതനായി. ഭാര്യ പരേതയായ സരോജിനിയമ്മ. മക്കൾ: ഗോപകുമാർ എൻ ജി , ശോഭന ഗോപാലകൃഷ്ണൻ, ജ്യോതിഷ് കുമാർ എൻ ജി. മരുമക്കൾ : രമാ ഗോപകുമാർ, ഗോപാലകൃഷ്ണൻ നായർ, ബീനാ ജ്യോതിഷ് . കൊച്ചുമക്കൾ അനൂപ് കുമാർ, അങ്കുഷ് കുമാർ, അർജ്ജുൻ ജി നായർ, അനന്തുകൃഷ്ണൻ , അരുൺ കുമാർ. സംസ്കാരം നാളെ സെപ്റ്റംബർ ഒന്ന് തിങ്കളാഴ്ച വൈകിട്ട് 3 മണിക്ക് വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles