വേളൂർ കൂലിപ്പറമ്പിൽ സുമതി പി. കെ

വേളൂർ കൂലിപ്പറമ്പിൽ സുമതി പി. കെ ( 76) നിര്യാതയായി. പരേത പാക്കിൽ പുതുപ്പറമ്പിൽ കുടുംബാംഗമാണ്. സംസ്ക്കാരം ഇന്ന് മെയ് ഒൻപത് വെള്ളിയാഴ്ച വൈകിട്ട് മുന്നിന് മുട്ടമ്പലം നഗരസഭ ശ്മശാനത്തിൽ. ഭർത്താവ് : പരേതനായ കേശവൻ. മക്കൾ: ശുഭ, അംബിളി, ദീപ ഗവ. സെക്രട്ടറിയേറ്റ് , റാണി. മരുമക്കൾ ഹരികുട്ടൻ ബി എസ് എൻ എൽ, താരാപത്പോസ്റ്റൽ അക്കൗണ്ട്സ് ടി വി എം, രാജേഷ്ദുബായ്, അഭിലാഷ്ഓയിൽ പാം ഇന്ത്യ ലിമിറ്റഡ്.

Advertisements

Hot Topics

Related Articles