വെള്ളൂർ പത്താഴക്കുഴി പുതുപ്പറമ്പിൽ പി എൻ കൃഷ്ണൻകുട്ടി

പാമ്പാടി : പാമ്പാടി വെള്ളൂർ പത്താഴക്കുഴി പുതുപ്പറമ്പിൽ പി എൻ കൃഷ്ണൻകുട്ടി(75) നിര്യാതനായി. സംസ്കാരം: തിങ്കൾ 2 മണി
ഭാര്യ : സരോജിനി കുമരകം വാളത്താറ്റ് കുടുംബാംഗം
മക്കൾ : വിനോദ് രാജ് (റബ്കോ പാമ്പാടി )
പ്രമോദ്, മരുമക്കൾ : കുഞ്ഞുമോൾ, രമ്യ

Advertisements

Hot Topics

Related Articles