വേളൂർ: ബേക്കർ സ്കൂൾ & എൻഎസ്എസ് നഴ്സറി സ്കൂൾ മുൻ അദ്ധ്യാപികയായിരുന്ന മുതൽപ്രാച്ചിറയിൽ സിസി പോത്തൻ (സിസി ടീച്ചർ – 58) നിര്യാതയായി.
ഭർത്താവ് – എം. കെ. പോത്തൻ (മുൻ മനോരമ സ്റ്റാഫ്)
സംസ്കാരം സെപ്റ്റംബർ 28 ബുധനാഴ്ച 3.30-ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം കോട്ടയം പുത്തൻപള്ളി സെമിത്തേരിയിൽ. മകൾ: നീനാ പോത്തൻ (ക്രോസ്റോഡ്സ് എച്ച്എസ്എസ്, പാമ്പാടി) മരുമകൻ: വേളൂർ പാറേക്കാട്ടിൽ അജിത്ത് പുന്നൂസ് (കോമൺ സർവ്വീസ് സെൻ്റർ, വേളൂർ)
Advertisements