വേളൂർ പുത്തൻമാടപ്പാട്ട് ബിജുശ്രീധരൻ

വേളൂർ: പുത്തൻമാടപ്പാട്ട് ബിജുശ്രീധരൻ (55) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഒക്ടോബർ 20 വെള്ളിയാഴ്ച്ച വൈകിട്ട് നാല് മണിയ്ക്ക് വേളൂർ എസ് എൻ ഡി പി ശ്മശാനത്തിൽ. ഭാര്യ: അശ്വതി, മക്കൾ: പാർവ്വതി, വിഷ്ണു . മരുമക്കൾ: രാജേഷ്, അഞ്ചിത . ബി ജെ പി കോട്ടയം ടൗൺ കമ്മിറ്റി പ്രസിഡൻ്റ്, ജില്ലാ കമ്മിറ്റി അംഗം, നിയോജക മണ്ഡലം വൈ: പ്രസിഡൻ്റ്, കോട്ടയം ജനറൽ ഹോസ്പിറ്റൽ വികസനസമിതി മെമ്പർ,  വേളൂർ പാറപ്പാടം ദേവീക്ഷേത്രം ഉപദേശകസമിതി പ്രസിഡൻ്റ്, തിരുവുത്സവ കമ്മിറ്റി പ്രസിഡൻ്റ്, സെക്രട്ടറി എന്നി ചുമതലകൾ വഹിച്ചിട്ടുണ്ട്. കോട്ടയം മുനിസിപ്പാലിറ്റി വാർഡ് ഇലക്ഷനിൽ രണ്ട് തവണ ബി ജെ പി സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്

Advertisements

Hot Topics

Related Articles