വേളൂർ കല്ലുപുരയ്ക്കൽ മുഞ്ഞനാട്ട് ചിറയിൽ എം ഐ ചാക്കോ (തമ്പിചേട്ടൻ 70) നിര്യാതനായി. ഭാര്യ മേരി. മക്കൾ രഞ്ജിത്ത്, രേശ്മ, മീര. മരുമക്കൾ ജിനോദ്, ജോബി.. സംസ്കാരം നാളെ ജനുവരി 27 തിങ്കളാഴ്ച രാവിലെ 10 മണിക്ക് സെന്റ് ജോൺസ് ദ ബാപ്റ്റിസ്റ്റ് ചർച്ച് വേളൂർ പ്രുളിനാക്കൽ പള്ളി ) യിൽ.
Advertisements