വെള്ളൂർ കാക്കരേത്ത് വീട്ടിൽ അന്നമ്മ ഇട്ടൻ

വെള്ളൂർ കാക്കരേത്ത് വീട്ടിൽ അന്നമ്മ ഇട്ടൻ (93) നിര്യാതയായി.
മക്കൾ : പരേതയായ സാറാമ്മ , കെ ഐ തങ്കച്ചൻ (സി പി എം മടത്തേടം നോർത്ത് ബ്രാഞ്ച് സെക്രട്ടറി )
മരുമക്കൾ: ജോൺ പാണക്കാട്ട്, ജെസ്സി തങ്കച്ചൻ.
സംസ്കാരം കാഞ്ഞിരമറ്റം സെൻ്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് പള്ളിയിൽ നടത്തി.

Advertisements

Hot Topics

Related Articles