വെള്ളൂർ: മേവെള്ളൂർ കിഴക്കേ പാലക്കാട്ടുവീട്ടിൽ സരോജിനിഅമ്മ(90) നിര്യാതയായി. ഭർത്താവ് : പരേതനായ രാഘവൻ നായർ. സംസ്കാരം നാളെ ജൂൺ 21 വെള്ളിയാഴ്ച രാവിലെ11ന് വീട്ടുവളപ്പിൽ. മക്കൾ:ബാലചന്ദ്രൻ (റിട്ട. എസ്ബിഐ കോട്ടയം),
നന്ദനൻ നായർ (റിട്ട. എസ്ബിഐ എറണാകുളം),
ദിനമണി, അനിൽകുമാർ (ഡൽഹി), രതികുമാരി, ഷൈലജ. മരുമക്കൾ: രാജലക്ഷ്മി, ശ്രീകുമാരി,രത്നവല്ലി (വനജ), രാജശേഖരൻ, ശ്രീകല, അശോകൻ.
Advertisements