വേളൂർ പത്തിൽച്ചിറയിൽ പി.സി ബാബു (53) നിര്യാതനായി. സംസ്കാരം നാളെ ജൂലൈ 13 ഞായറാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ. കോട്ടയം ഭാരത് ആശുപത്രിയ്ക്ക് സമീപത്തെ ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറാണ് ബാബു.ഭാര്യ : സീമ ( ഏറ്റുമാനൂർ ). മക്കൾ : ആരതി , ആനന്ദ്. മരുമകൻ : അജിൻ (കടപ്പൂർ).
Advertisements