വേളൂർ കൊച്ചു പറമ്പിൽ പി കെ ചെല്ലമ്മ

വേളൂർ കൊച്ചു പറമ്പിൽ പി കെ ചെല്ലമ്മ (73)നിര്യാതയായി. സംസ്കാരം ഇന്ന് ജനുവരി 21 ചൊവ്വാഴ്ച രണ്ടിന് വീട്ടുവളപ്പിൽ. ഭർത്താവ് : രമണൻ. മക്കൾ: പരേതയായ രേഖ,രാജേഷ്, ശ്രീരാജ് (ഉണ്ണി) മരുമക്കൾ: സ്മിത, പാർവ്വതി .

Advertisements

Hot Topics

Related Articles