വേളൂർ : മാണിക്കുന്നം അട്ടിയിൽ വീട്ടിൽ പരേതനായ കുഞ്ഞ് മുഹമ്മദിന്റെ മകൻ ഷാബിത്ത് (46) നിര്യാതനായി. സംസ്കാരം മാർച്ച് എട്ട് ബുധനാഴ്ച രാവിലെ ഒൻപതിന് താഴത്തങ്ങാടി ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ. ഭാര്യ സെബീന ചെമ്പ് കല്ലറയ്ക്കൽ കുടുംബാംഗം. മക്കൾ – ഫാത്തിമ , ഫാസിൽ.
Advertisements