വേളൂർ മാന്തറയിൽ അമ്മുകുട്ടി

വേളൂർ
മാന്തറയിൽ അമ്മുകുട്ടി (88) നിര്യാതയായി. പുതുപ്പള്ളി പുത്തൻ പറമ്പിൽ കുടുംബാംഗമാണ് സംസ്കാരം നാളെ ഏപ്രിൽ 28 തിങ്കളാഴ്ച ഉച്ചക്ക് മൂന്ന് മണിക്ക് വിട്ട് വളപ്പിൽ. ഭർത്താവ് : പരേതനായ ഗോപാലൻ. മക്കൾ: രാധമണി ഗീത ലതിക അജിത ഗിരിഷ്കുമാർ മരുമക്കൾ: സോമൻ പുലികുട്ടിശ്ശേരി വിമലൻ പുതുപ്പള്ളി പ്രദീപ് പുത്തനങ്ങടി സുബാഷ് അതിരമ്പുഴ ശ്രീജ മോൾ വേളൂർ.

Advertisements

Hot Topics

Related Articles