വേളൂർ നെടുന്തറയിൽ ചിന്നമ്മ എബ്രഹാം (104) നിര്യാതയായി. സംസ്കാരം വെള്ളി രാവിലെ 10.30 ന് വസതിയിലെ പ്രാർഥനയ്ക്കു ശേഷം വേളൂർ പാണമ്പടി സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭർത്താവ് : പരേതനായ എൻ എം എബ്രഹാം ക്രുട്ടപ്പൻ). മക്കൾ: കുഞ്ഞ്, പാപ്പച്ചി, കുഞ്ഞുമോൾ, മോനായി, സൂസമ്മ , ബോബച്ചൻ, തമ്പാച്ചൻ ( ഷുഗർ ഡാഡി സിപ്പ് അപ്പ്) മരുമക്കൾ: കുഞ്ഞുമോൾ, ഷൈല , ഷിനി , സൂസി ( കുവൈറ്റ്) , പരേതനായ മോൻ, സണ്ണി, ഗ്രേസി . പരേത മണർകാട് കരിമ്പന്നൂർ കുടുംബാംഗം.
Advertisements