വേളൂർ പനയക്കൽ വീട്ടിൽ പ്രേമ വിക്രമൻ (67) നിര്യാതയായി. സംസ്കാരം നാളെ സെപ്റ്റംബർ 10 ചൊവാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ് : ത്രിവിക്രമൻ (മുൻ ജി എം കോട്ടയം അർബൻ ബാങ്ക്). പരേത വൈക്കം വടക്കേ നട ഗോപി ഭവൻ കുടുംബാംഗമാണ്. മക്കൾ ഗായത്രി, ഗാഥ. മരുമക്കൾ അനിഷ് കർത്ത, ശബരി ഗിരീഷ്.
Advertisements