വേളൂർ കണിയാംപറമ്പിൽ വീട്ടിൽ കെ.വി അനിൽകുമാർ

വേളൂർ കണിയാംപറമ്പിൽ വീട്ടിൽ കെ.വി അനിൽകുമാർ (57) നിര്യാതനായി. സംസ്കാരം ഇന്ന് ആഗസ്റ്റ് 13 ബുധനാഴ്ച മൂന്നിന് വേളൂർ എസ് എൻ ഡി പി ശ്മശാനത്തിൽ. ഭാര്യ : ഹേമലത ( രോഹിണി) അയ്മനം തോപ്പിൽ കുടുംബാംഗം. മക്കൾ : അരുൺ എ കെ , ആയില്യ കെ. എ , അഖിൽ എ.കെ , മരുമക്കൾ : ശ്യാം , വിനീഷ

Advertisements

Hot Topics

Related Articles