വെള്ളൂത്തുരുത്തി : പാറക്കുളം കവലയ്ക്കു സമീപം ചാലുവേലിൽ മറ്റത്തിൽ ജോൺ മത്തായി (ബാബു – 62 ) അന്തരിച്ചു. മൃതദേഹം ആഗസ്റ്റ് 6 ഞായറാഴ്ച രാവിലെ 10 ന് ഭവനത്തിൽ കൊണ്ടുവരും . ഒരു മണിക്ക് ഭവനത്തിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും . സംസ്കാരം 4 ന് ചർച്ച് ഓഫ് ഗോഡ് സഭയുടെ പരുത്തുംപാറ സെമിത്തേരിയിൽ .
പിതാവ് : പരേതനായ ഏലിയാസ് മത്തായി (കുഞ്ഞൂഞ്ഞ്) . മാതാവ് : കുഴിമറ്റം നീലഞ്ചിറമറ്റത്തിൽ (സീയോൻ കുന്നേൽ ) പരേതയായ മറിയാമ്മ മത്തായി.
ഭാര്യ: മൂലവട്ടം വാഴയിൽ റൂബി , മക്കൾ : സെബുൽ ,
എബെൻ , ബെൻ (എല്ലാവരും ടെക്സസ് , യു എസ് എ )
Advertisements