വേളൂർ : ആഞ്ഞിലിപ്പറമ്പിൽ സുകുമാരൻ (88) നിര്യാതനായി. സംസ്കാരം ആഗസ്റ്റ് ഒന്ന് ചൊവ്വാഴ്ച രണ്ടിനു വേളൂർ എസ് എൻ ഡി പി ശ്മശാനത്തിൽ. ഭാര്യ രമണി. മക്കൾ വിജയൻ (റിട്ടയേർഡ് അധ്യാപകൻ ), വിജയമ്മ, ലത. മരുമക്കൾ ഉഷാകുമാരി (റിട്ടയേർഡ് ഹെഡ് മിസസ് ), രാജൻ, രാജു വില്ലൂന്നി.
Advertisements