വെളളുതുരുത്തി പാലവും അനുബന്ധ റോഡും നവീകരണം : എംഎൽഎ ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു

കോട്ടയം : ഏറെ നാളായി മുടങ്ങി കിടന്ന വെളളുതുരുത്തി പാലവും അനുബന്ധ റോഡും നിർമ്മിക്കുന്നതിന്റെ ഭാഗമായി നടപടി ക്രമങ്ങൾ തുടങ്ങുന്നതിന്റെ ഭാഗമായി എംഎൽഎയും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. സർക്കാരിന്റെ കിഫ്ബി പദ്ധതിയിൽ ഉൾപെടുത്തി നിർമ്മിക്കാൻ സാങ്കേതിക അനുമതി ലഭിച്ച വൈളളൂതുരുത്തി പാലം തിരുവഞ്ചൂർ രാധാക്യഷ്ണൻ എംഎൽഎ യുംടെ നേത്യതത്തിൽ ഇപ്പോളത്തെ സ്ഥിതി ഗതികൾ വിലയിരുത്തി.

Advertisements

എംഎൽഎക്കൊപ്പം പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ് റോയി മാത്യൂ, ജില്ലാ പഞ്ചായത്തംഗം പികെ വൈശാഖ്, ബ്ളോക്ക് പഞ്ചായത്തംഗം സിബി ജോൺ, മുൻ മെമ്പർ ജെസി ചാക്കോ, ബ്രിഡ്ജസ് എക്സിക്യൂട്ടീവ് എൻജിനിയർ സിസലി, കിഫ്ബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ മധു സൂദനൻ, അസിസ്റ്റ്റ്റന്റ് എൻജിനിയർ ഫിലിപ്പ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.