വൈക്കം പള്ളിപ്രത്തുശേരി പുതുപ്പള്ളിയിൽ ജോണി ( റിട്ട. സീനിയർ അക്കൗണ്ടൻ്റ് പള്ളിപ്രത്തുശേരി സർവീസ് സഹകരണ ബാങ്ക് – 56). നിര്യാതനായി. പരേതരായ ഓനച്ചൻ, ആലീസ് ദമ്പതികളുടെ മകനാണ്. സംസ്കാരം ഡിസംബർ 14 ശനിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്നിന് വൈക്കം സെൻ്റ് ജോസഫ് ഫൊറോന പള്ളിയിൽ. ഭാര്യ : മേഴ്സി കോട്ടയം ചാവറ കുടുംബാംഗം. ഏക മകൾ എലിസബത്ത് രണ്ടാം വർഷ എഞ്ചിനിയറിംഗ് വിദ്യാർഥിയാണ്.
Advertisements