ഇൻസ്റ്റഗ്രാമിൽ ഒഫീഷ്യൽ അക്കൗണ്ട് തുടങ്ങി ഇളയ ദളപതി : മണിക്കൂറുകൾക്കുള്ളിൽ അക്കൗണ്ടിൽ ഒഴുകി എത്തിയത് മില്യൺ ഫോളേവേഴ്സ്

ആരാധകരുടെ അഭ്യർത്ഥനമാനിച്ച് നടൻ വിജയ് ഇന്‍സ്റ്റഗ്രാമിലും തന്‍റെ ഔദ്യോഗിക അക്കൗണ്ട് ആരംഭിച്ചു. അക്കൗണ്ട് ആരംഭിച്ച ഏതാനും മണിക്കൂറുകൾക്കകം തന്നെ ഒരു മില്യണിൽ അധികം ഫോണുകൾ ആണ് അദ്ദേഹത്തിന്റെ അക്കൗണ്ടിൽ എത്തിയത്.

Advertisements

ലിയോ ലുക്കില്‍ ഒരു ഫോട്ടോയാണ് വിജയ് ആദ്യമായി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതുവരെ താരം ആരെയും പിന്തുടരുന്നിട്ടില്ല. ലോകേഷ് കനകരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ലിയോ എന്ന ചിത്രത്തിന്റെ പ്രെമോഷനു പുതിയ ഇൻസ്റ്റഗ്രാം അക്കൗണ്ട് സഹായിക്കുമെന്നതിൽ ഒരു സംശയവുമില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിലവിൽ ഫേസ്ബുക്കില്‍ 78 ലക്ഷവും ട്വിറ്ററില്‍ 44 ലക്ഷവുമാണ് വിജയ്‍യുടെ ഫോളോവേഴ്സ്.

Hot Topics

Related Articles