വിജയ് വിവാഹബന്ധം വേർപ്പെടുത്തുന്നു: തൃഷയുമായി അടുത്തു : മെഗാതാരം രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്

ചെന്നൈ : ദളപതി വിജയ്, ഈ അടുത്തിടക്ക് തന്റെ ആദ്യ ഭാര്യ സംഗീതയില്‍ നിന്നും വിവാഹമോചനം നടത്തുന്നു എന്നുള്ള വാര്‍ത്ത എത്തിയിരുന്നു, എന്നാല്‍ ഇതെല്ലം വെറും ഗോസിപ്പുകള്‍ ആണെന്നു വിജയും അടുത്ത ബന്ധുക്കളും പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ വാരിസ് എന്ന ചിത്രത്തിന് ശേഷം താരം വിഷാദ രോഗത്തിന് അടിമ ആണെന്നാണ് വാര്‍ത്ത എത്തുന്നത്.

Advertisements

ഈ വാര്‍ത്ത ഒരു മാധ്യമ പ്രവര്‍ത്തകൻ ആണ് പുറത്തിവിട്ടിരിക്കുന്നത്. വിജയ് ഇപ്പോള്‍ ഭാര്യ സംഗീതയില്‍ നിന്നും ബന്ധം വേര്പെടുത്തുകയും, നടൻ രണ്ടാം വിവാഹത്തിന് തയ്യാറെടുക്കുകയും ചെയ്യുന്നു എന്നാണ് മാധ്യമപ്രവര്‍ത്തകൻ പറയുന്നത്. ലിയോയുടെ സെറ്റില്‍ വെച്ച്‌ നടി തൃഷയുമായി വിജയ് അടുക്കയും ഇരുവരും എം ജി ആര്‍, ജയലളിത എന്ന രീതിയില്‍ ആണെന്നും പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇരുവരെയും ഇനിയും വിവാഹവേദിയില്‍ കാണാമെന്നും, താരത്തിന്റെ രാഷ്ട്രീയ പ്രവേശനത്തിനു ബൂത്തുകമ്മറ്റികള്‍ തയ്യാര്‍ ആണെന്നും, കല്യാണത്തിന് പെണ്ണും റെഡ്‌ഡി എന്നും ട്വീറ്റ് ചെയ്യ്തുകൊണ്ടാണ് മാധ്യമപ്രവര്‍ത്തകൻ എത്തുന്നത്. ഇപ്പോള്‍ മാധ്യമപ്രവര്തകന്റെ ഈ വാക്കുകള്‍ തമിഴകത്തു കൂടുതല്‍ ചര്‍ച്ച ആകുകയാണ്. വിജയ്ക്കും ഭാര്യ സംഗീതക്കും ഒരു മകനും മകളുമാണ് ഉള്ളത്. 

ഇരുവരെയും ഇനിയും വിവാഹവേദിയില്‍ കാണാമെന്നും, താരത്തിന്റെ രാഷ്ട്രീയ പ്രവേശനത്തിനു ബൂത്തുകമ്മറ്റികള്‍ തയ്യാര്‍ ആണെന്നും, കല്യാണത്തിന് പെണ്ണും റെഡ്‌ഡി എന്നും ട്വീറ്റ് ചെയ്യ്തുകൊണ്ടാണ് മാധ്യമപ്രവര്‍ത്തകൻ എത്തുന്നത്. ഇപ്പോള്‍ മാധ്യമപ്രവര്തകന്റെ ഈ വാക്കുകള്‍ തമിഴകത്തു കൂടുതല്‍ ചര്‍ച്ച ആകുകയാണ്. വിജയ്ക്കും ഭാര്യ സംഗീതക്കും ഒരു മകനും മകളുമാണ് ഉള്ളത്,

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.