വിഷ്ണു പ്രിയ എമ്മിന് അഞ്ചാം റാങ്ക്

കാഞ്ഞിരപ്പള്ളി : മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും  ബികോം കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ  അഞ്ചാം റാങ്ക് കരസ്ഥമാക്കിയ കാഞ്ഞിരപ്പള്ളി എസ്ഡി കോളെജ്  വിദ്യാർത്ഥിനി വിഷ്ണു പ്രിയ എം. പാറത്തോട് മലനാടിന് സമീപം  കൊല്ലം ചിറയിൽ കെ എൻ  പീതാംബരൻ – മഹിളാമണി ദമ്പതികളുടെ പുത്രിയാണ്. പാലപ്ര 1496 നമ്പർഎസ് എൻ ഡി പി ശാഖാംഗമാണ്.

Advertisements

Hot Topics

Related Articles