വാക്കാട് വള്ളിപ്പാലം അന്നമ്മ ജോസഫ്

വാക്കാട് വള്ളിപ്പാലം അന്നമ്മ ജോസഫ് (82) നിര്യാതയായി. സംസ്കാരം നാളെ ഏപ്രിൽ 14 തിങ്കളാഴ്ച 10 മണിക്ക് കാട്ടാമ്പാക്ക് സെൻ്റ്. മാത്യൂസ് സി. എസ്. ഐ ചർച്ച് സെമിത്തേരിയിൽ. ഭർത്താവ് : പരതേനായ വി.പി. ജോസഫ്.
മക്കൾ : ഏലിയാമ്മ ,പരതേ നായ പൗലോസ്, ഏബ്രഹാം ദാനിയേൽ, ജോസ് (അധ്യാപകൻ സി എം എസ് യു പി സ്കൂൾ, കാട്ടാമ്പാക്ക് )
മരുമക്കൾ – ബാബു , അന്നക്കുട്ടി, ലില്ലി, ഷീബ ജോർജ് (അധ്യാപിക ജി എൽ പി എസ് തെങ്ങമം), റിനു മോൾ ബിന്നി (അധ്യാപിക ജി യു പി എസ് കാട്ടാമ്പാക്ക് )

Advertisements

Hot Topics

Related Articles