വ്ലോഗിങ്ങിലൂടെ ഒരു കൂട്ടം ആരാധകരെ സ്വന്തമാക്കിയ കാർത്തിക് സൂര്യ വിവാഹിതനാകുന്നു. മാമന്റെ മകള്‍ വർഷയെയാണ് കാർത്തിക് വിവാഹം കഴിക്കാൻ പോകുന്നത്.
Advertisements
കാർത്തിക് തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ‘അങ്ങിനെ അവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ’, എന്ന് കുറിച്ചാണ് കാർത്തിക് വിവാഹ നിശ്ചയ ഫോട്ടോകള്‍ പങ്കിട്ടത്.