വൃക്ഷ തൈകൾ വിതരണം ചെയ്തു

കുമളി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച വൃക്ഷ തൈകൾ കുമളി സ്കൂളിലും അമരാവതി സ്കൂളിലും വിതരണം ചെയ്തു. തൈകളുടെ വിതരോണ് ദ്ഘാടനം കുമളിഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജി മോൻ നിർവഹിച്ചു.

Advertisements

Hot Topics

Related Articles